Mammootty The Saviour For Youngsters | FilmiBeat Malayalam

2020-01-07 314

Mammootty The Saviour For Youngsters
നേട്ടങ്ങളുടെ തലപ്പത്താണ് ജിക്സണും നിക്സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഇൗ നേട്ടത്തിന്റെ സർട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം ഇൗ ജീവനും ജീവിതവും അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ട് മാത്രം തിരിച്ചുപിടിച്ചതാണ്. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആന്‍ഡ് ഷെയർ.
#Mammootty #Mammookka